+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് വാർഷിക കൺവെൻഷൻ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കുവൈറ്റ് സിറ്റി: കല കുവൈറ്റ് വാര്‍ഷിക കൺവെൻഷൻ ജനുവരി 29നു വെള്ളിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും. ഓൺലൈനായി നടക്കുന്ന കൺവെൻഷൻ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. കൺ
കല കുവൈറ്റ് വാർഷിക കൺവെൻഷൻ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
കുവൈറ്റ് സിറ്റി: കല കുവൈറ്റ് വാര്‍ഷിക കൺവെൻഷൻ ജനുവരി 29നു വെള്ളിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും. ഓൺലൈനായി നടക്കുന്ന കൺവെൻഷൻ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും.

കൺവെൻഷനിൽ 4 മേഖലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 240 പ്രതിനിധികള്‍ ഉൾപ്പടെ 265 പേർ പങ്കെടുക്കും. 75 യൂണിറ്റുകളുടെ കൺവെൻഷനുകളും നാലു മേഖല കൺവെൻഷനുകളും പൂര്‍ത്തീകരിച്ചതിനു ശേഷമാണ് കേന്ദ്ര കൺവെൻഷൻ നടത്തപ്പെടുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ