+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റിന്‍റെ നേതൃത്വത്തിൽ നാല്‌ മേഖലകൾ സംയുക്തമായി റിപ്പബ്ലിക്
ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബാലവേദി കുവൈറ്റിന്‍റെ നേതൃത്വത്തിൽ നാല്‌ മേഖലകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ജനുവരി 29 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഈവർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ഫഹാഹീൽ - 9414 8812, അബുഹലീഫ - 6008 4602, അബ്ബാസിയ - 9721 3475, സാൽമിയ - 6061 6478 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ