കൊല്ലം: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അടൂര്‍ സെന്ററില്‍ അധ്യാപക കോഴ്സിന്റെ ഒഴിവുള്ള സീറ്റിലേക്ക് 30 വരെ അപേക്ഷിക്കാം.
രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കാണ് അവസരം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 വയസിനും 35 നുമിടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.
പട്ടികജാതി, മറ്റ് അര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0473 4296496, 8547126028.
ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു
കൊല്ലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും ക്ലാപ്പന ഗ്രാമപഞ്ചായത്തും സംയുക്തമായി കൃഷി ചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂരേഷ് താനുവേലി, സ്ഥിരംസമിതി അംഗങ്ങളായ ടി.രാജീവ്, ഗീതാകുമാരി, തുളസീധരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, സ്ഥിരംസമിതി അംഗം അംബുജാക്ഷി, കൃഷി ഓഫീസര്‍ അജ്മി എന്നിവര്‍ പങ്കെടുത്തു.