+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണം നടത്തി

ചെന്പേരി: പോ​ഷ​ൺ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ
പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണം നടത്തി
ചെന്പേരി: പോ​ഷ​ൺ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പ​ല​തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ ഷി​ബു, സൂ​പ്പ​ർ​വൈ​സ​ർ നാ​രാ​യ​ണി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സൂ​സ​മ്മ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ​യ്, വി​ഇ​ഒ​മാ​രാ​യ ലി​ജു, ഷാ​ജി, കൃ​ഷി ഓ​ഫീ​സ​ർ ജി​നു, ആ​യു​ർ​വേ​ദ ഡോ​ക്ട​ർ അ​മ്പി​ളി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, ശ്രീ​നി​വാ​സ​ൻ, ജി​നീ​ഷ്, നി​ർ​മ​ല കു​മാ​രി, ലി​സി, ബി​ന്ദു, ഷെ​ല്ലി, ക്രി​സ്റ്റീ​ന, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, അങ്കണവാ​ടി ജീവനക്കാർ, ചെ​മ്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.