ജിദ്ദ : ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ (ഐഐഎസ്ജെ) മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഫോസ ജിദ്ദ അംഗവും സാമൂഹിക പ്രവർത്തകനുമായ ജസീം അബു മുഹമ്മദിനെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർഥി സംഘടനയായ ഫോസ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ പൂർവ വിദ്യാർഥി കൂടിയായ ജസീം ഗോദ്റെജ് ഏഇഇ റീജണൽ ഡിറക്ടറായി ജോലി ചെയ്യുന്നു . മലപ്പുറം കോണോന്പാറ സ്വദേശിയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ ന·ക്കുമായി കൂടുതൽ ഉൗർജസ്വലമായി പ്രവർത്തിക്കാൻ ഈ അംഗീകാരം അവസരമൊരുക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മേലേവീട്ടിൽ അധ്യക്ഷം വഹിച്ചു. ബഷീർ അംബലവൻ, സി. എച്. ബഷീർ, അഷ്റഫ് കോമു, നാസർ ഫറോക്ക്, റസാഖ് മാസ്റ്റർ, സലാം ചാലിയം, ഇഖ്ബാൽ സി.കെ പള്ളിക്കൽ, കെ.എം. മുഹമ്മദ് ഹനീഫ, ഹാരിസ് തൂണിച്ചേരി, മൊയ്തു പാളയാട്ട്, സാലിഹ് കാവോട്ട് എന്നിവർ സംസാരിച്ചു. ജനൽ സെക്രട്ടറി സാഹിദ് കൊയപ്പത്തൊടി സ്വാഗതവും ലിയാഖത്ത് കോട്ട നന്ദിയും പറഞ്ഞു. ജസീമിനള്ള ഫോസ ജിദ്ദയുടെ അനുമോദന സർട്ടിഫിക്കറ്റ് പ്രസിഡന്റ് അഷ്റഫ് മേലേവീട്ടിൽ സമ്മാനിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ