+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി

കാ​ട്ടാ​ക്ക​ട: വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ നാ​മ​ഥേ​യ​ത്തി​ല്‍ ലോ​ക​ത്തി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​യ തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. മു​തി​യാ​വി​ള സെ​
തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ  ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
കാ​ട്ടാ​ക്ക​ട: വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ നാ​മ​ഥേ​യ​ത്തി​ല്‍ ലോ​ക​ത്തി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​യ തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. മു​തി​യാ​വി​ള സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്സ് ദേ​വാ​ല​യ​ത്തി​ലെ ദേ​വ​ദാ​സ​ന്‍ ഫാ. ​അ​ദെ​യോ ദാ​ത്തൂ​സി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ള്‍ അ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി. കൃ​സ്തു​ദാ​സ് കെ​സി​വൈ​എം രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​നൂ​പി​ന് ദീ​പ​ശി​ഖ കൈ​മാ​റി ദീ​പ​ശി​ഖാ പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നീ​ഷ് , ഫാ.​ഡെ​ന്നി​സ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജ​റാ​ള്‍​ഡ് മ​ത്യാ​സ് കൊ​ടി​യേ​റ്റ് ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ചു.
തി​രു​നാ​ള്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി ​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ച്ചി​ച്ചു. രൂ​പ​താ ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി.​പി.​ജോ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി.​ഒ​ക്ടോ​ര്‍ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് രൂ​പ​താ ലി​റ്റി​ല്‍​വെ സം​ഗ​മ​വും വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തും. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് കാ​ട്ടാ​ക്ക​ട റീ​ജ​ണ​ൽ കോ- ​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍. വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.