കുണ്ടറ : ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും വിദ്യാരംഭവും ഇന്നാരംഭിച്ച് ഒക്ടോബർ 5ന് സമാപിക്കും.
ഇന്നു വൈകുന്നേരം 6.45ന് നവരാത്രി ഉത്സവത്തിന് ക്ഷേത്രം മേൽശാന്തി ദേവീദാസ് ഭട്ടതിരി ഭദ്രദീപം തെളിയ്ക്കും. തുടർന്ന് പഞ്ചരത്നകീർത്തനം നടക്കും. ഒക്ടോബർ 5 വരെ രാവിലെ 8ന് ദേവിഭാഗവത പാരായണം വൈകുന്നേരം 6ന് ചുറ്റു വിളക്ക്. 7 മുതൽ സംഗീതസദസ് .
28ന് വൈകുന്നേരം 7 മുതൽ ഭജൻസ്. 29ന് രാത്രി 7 മുതൽ സംഗീതസദസ്, 30ന് രാത്രി 7ന് ഭക്തിഗാനമേള.
ഒക്ടോബർ 1നും 2നും രാത്രി 7ന് സംഗീതസദസ് . 3 ന് രാത്രി 7ന് ഭക്തിഗാനമേള. 4ന് മഹാനവമി. രാത്രി 7ന് രാഗസുധ.
സമാപനദിനമായ 5ന് രാവിലെ 8മുതൽ മേൽശാന്തി ദേവീദാസ് ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിദ്യാരംഭം. തുടർന്ന് അന്നദാനം. രാത്രി 7മുതൽ സംഗീതസദസ്.
ചവറ തെക്കുംഭാഗം: മേജര്‍ പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇന്നുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കും. വിവിധ ദിവസങ്ങളിലായി വൈകുന്നേരം സംഗീതസദസ്, നൃത്തസന്ധ്യ, കഥകളി തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറും. പത്തുദിവസങ്ങളിലായി ദുര്‍ഗാദേവിയുടെ ദശവതാര ചാര്‍ത്തും ഉണ്ടായിരിക്കും.വിജയദശമി ദിനമായ അഞ്ചിന് രാവിലെ 8 മുതല്‍ വ്ിദ്യാരംഭവും പൂജയെടുപ്പും. രാത്രി 7മുതല്‍ നൃത്തസന്ധ്യ.