ന്യൂയോർക്ക്: ഇന്ത്യ സ്വതന്ത്ര ഡമോക്രാറ്റിക് റിപ്പബ്ളിക്കായി ഭരണഘടന നിലവിൽ വന്നതിന്റെ 72ാം വാർഷികം നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാന ആഘോഷപൂർവം കൊണ്ടാടി. ജനുവരി 23 ശനിയാഴ്ച രാവിലെ 11ന് സൂം ഫ്ളാറ്റ്ഫോമിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
നോർത്ത് അമേരിയ്ക്കയിലെ ഫൊക്കാന പ്രവർത്തകരെയും അഭനദയകാംഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികൾ ഇന്ത്യയിലെയും അമേരിíയിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളാൽ സന്പന്നമായിരുന്നു.
ഫൊക്കാന പ്രസിഡന്റ് സുധ കർത്തയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവൻ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികളെയും സൈനികരെയും അനുസ്മരിക്കുകയും കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിíുകയും ചെയ്തു. ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി ഡോ: സുജ ജോസ് ഏവരെയും സ്വാഗതം ചെയ്തു.
മുഖ്യ പ്രഭാഷണം നടത്തിയ കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നതോടൊപ്പം ഈ അടുത്ത നാളുകളിൽ അമേരിíയിലും ഇന്ത്യയിലും നടന്ന ജനാധിപത്യ ധ്വംസനങ്ങളെ അപലപിക്കുകയും ചെയ്തു. അമേരിíയിൽ എന്തുതന്നെ മാറ്റങ്ങൾ വന്നാലും ലോകത്തിനു മുന്നിൽ അമേരിക്ക ഓർമ്മിíപ്പെടുന്നത് എബ്രാഹം ലിങ്കന്റെയും മാർട്ടിൻ ലുഥർ കിംഗിന്റെയും പേരിലായിരിക്കുമെന്നും, അതുപാലെ ഇന്ത്യ അറിയപ്പെടുന്നത് മഹാത്മഗാന്ധിയുടെയും രവീന്ദ്ര ടാഗോറിന്റെയും പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പി കെ. കൃഷ്ണ പ്രസാദ് തന്റെ സന്ദേശത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ അമേരിക്ക ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് എക്കാലവും മാതൃകയായിരുന്നെന്നും പറഞ്ഞു.
കേരളത്തിലെ ശക്തനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സന്ദേശത്തിൽ ഫൊക്കാന നാളിതുവരെ കേരളനാടിന് നൽകിയ സേവനങ്ങളെ അഭിനന്ദിയ്ക്കുകയും, മലയാളി സംഘടനകളുടെ കൂട്ടായ പ്രർത്തനങ്ങൾ സമൂഹത്തിന് ഏറെ ഗുണമുണ്ടാകുമെന്നും അതിനായി പ്രവർത്തിക്കണമെന്നും പറഞ്ഞു.
പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ് അമേരിíൻ മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും പ്രത്യേകിച്ചും പ്രളയകാല പ്രവർത്തനങ്ങളിൽ ഫൊക്കാന നൽകിയ സംഭാവനകളെ അഭിനന്ദിíുകയും ചെയ്തു.
ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച കേരള നിയമസഭയിലെ കരുത്തനായ എംഎൽഎ വി.ഡി സതീശൻ ഏറെ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ജനാധിപത്യം പുലരുന്നതും പുലർത്തുന്നതും അത്ഭുതമാണെന്നും അതിലേക്കു നയിച്ച നേതാക്കളെയും ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തവരെയും ഈ സന്ദർഭത്തിൽ അനുസ്മരിíകയാണെന്നും അതാടൊപ്പം ഫൊക്കാനയുടെ രാജ്യസ്നേഹപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നനയോർക്കിലെ റോക്കലന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ടെക്സാസ് ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകൻ വിനയൻ, കേരള ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, ഏഷ്യനെറ്റ് പ്രതിനിധി അനിൽ അടൂർ, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ രാജൻ പടവത്തിൽ, ബിജെപി നേതാവ് സുരേഷ്കുമാർ, ഫൊക്കാന നാഷണൽ കോഡിനേറ്റർ മുരിക്കനാനി എന്നിവർ ആശംസകൾ നേർന്നു.
പൊതുസമ്മേളത്തിനുശേഷം റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും, ഇന്ത്യയുടെ മുൻ പ്രസിഡന്റുമാരെയും പ്രധാനമന്ത്രി·ാരെയും ആദരിക്കുന്ന വീഡയോ പ്രദർശനവും, ടെസ്സ ജോണ്, ഷെറിൻ ജോയി, സുമോദ് നെല്ലിക്കാല, ജോസ് ജോയി, ബ്രയൻ ജേക്കബ്, ബിജു, ഇന്ത്യൻ ലവേഴ്സ, ് എന്നിവരുടെ ദേശഭക്തി ഗാനങ്ങളും നൃത്തപരിപാടികളും സാബു തിരുവല്ലയുടെ മിമിക്സും സുരജ് ദിനമണിയുടെ കോമഡി ഷോയും ആഘോഷ പരിപാടികൾക്ക് ചാരുതയേകി.
ബിജു തൂന്പിൽ പരിപാടികൾ ക്രമീകരിച്ചു. അലക്സ് മുരിക്കനാനി സാങ്കേതിക സഹായവും, പ്രസാദ് ജോണ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു. എബ്രാഹം കളത്തിൽ, ജോർജ് ഓലിക്കൽ, രാജൻ പടവത്തിൽ, ഷിബു വെണ്·ണി, രാജു സക്കറിയ, ജോസഫ് കുര്യാപ്പുറം, അലക്സ് തോമസ്, വിനോദ് കെയാർകെ, ലൈസി അലക്സ് എന്നിവർ പ്രോഗ്രാം കോഡിനേറ്ററുമാരായിരുന്നു. ട്രഷറർ ഷീല ജോസഫ് നന്ദി പ്രകശിപ്പിച്ചു.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ