കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ അഞ്ചിന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രഖ്യാപിച്ചു.
കോവിഡ് മാനദണ്ഡം, ഹരിതചട്ടം എന്നിവ കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ-പരിസര മലിനീകരണം എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തും.
അനധികൃത മദ്യവിലപ്പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എക്സൈസ് കമ്മീഷണര്‍ക്ക് ചുമതല നല്കി.
വോക്ക്-ഇന്‍-ഇന്റര്‍വ്യു
കൊല്ലം: തേവലക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29ന് രാവിലെ 10 ന് തേവലക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ - 9496041797.