+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റു​ന്ന സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി​യി
സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ്  യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എ​ൻ​ജി​ഒ യൂ​ണി​യ​ൻ
ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റു​ന്ന സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ യൂ​ണി​യ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ക​നി​വ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ക​ലേ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഗി​രി​ജ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും വൈ. ​അ​ഷ്റ​ഫ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
സെ​ക്ര​ട്ട​റി കെ ​അ​ന​ന്ത​കു​മാ​ർ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എം ​പി ജ്യോ​തി​ഷ്കു​മാ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ബി ​പ്ര​ശോ​ഭ​ദാ​സ്, വി ​ആ​ർ അ​ജു, കു​ശി ഗോ​പി​നാ​ഥ്, സി ​എ​സ് ശ്രീ​കു​മാ​ർ, സി ​ഗാ​ഥ, ബി ​സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​എം ക​ലേ​ഷ് ( പ്ര​സി​ഡ​ന്‍റ്) ആ​ർ ര​തീ​ഷ് കു​മാ​ർ, പി ​ഉ​ഷാ​കു​മാ​രി (വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​അ​ന​ന്ത​കു​മാ​ർ (സെ​ക്ര​ട്ട​റി) ഗി​രി​ജ, വൈ ​അ​ഷ്റ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എം ​പി ജ്യോ​തി​ഷ്കു​മാ​ർ (ട്ര​ഷ​റ​ർ).