+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്നു

കൊല്ലം: മു​ഖ​ത്ത​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന പ്രൊ​ജ​ക്റ്റു​ക​ളി​ലേ​ക്ക് പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ ട്രെ​യ്ന​ര്‍ ത​സ്തി​ക​യി​ലേ​ക്ക്
പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്നു
കൊല്ലം: മു​ഖ​ത്ത​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന പ്രൊ​ജ​ക്റ്റു​ക​ളി​ലേ​ക്ക് പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ ട്രെ​യ്ന​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ബാ​ച്ചി​ല​ര്‍ ഓ​ഫ് ന്യൂ​റോ​പ​തി ആ​ന്‍​ഡ് യോ​ഗി​ക് സ​യ​ന്‍​സ് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ യോ​ഗ്യ​ത​യും യോ​ഗാ അ​സോ​സി​യേ​ഷ​ന്‍/​സ് പോ​ര്‍​ട്സ് കൗ​ണ്‍​സി​ലിന്‍റെ അം​ഗീ​കാ​ര​വും ഉ​ണ്ടാ​യി​രി​ക്ക​ണം.
സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത നി​ര്‍​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ്പീ​ച്ച്, ഒ​ക്ക്യു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്കും എംഎ​സ്​ഡ​ബ്ല്യു/​എം​എ സോ​ഷ്യോ​ള​ജി/​എം.​എ സൈ​ക്കോ​ള​ജി ബി​രു​ദ​മു​ള്ള​വ​ര്‍ വി​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ ട്രെ​യ്ന​ര്‍​ക്ക് 26 ന് ​രാ​വി​ലെ 10.30നും, ​സ്പീ​ച്ച്, ഒ​ക്ക്യു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​ര്‍​ക്ക് 11.30 നും ​വി​മ​ണ്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 12 നു​മാ​ണ് അ​ഭി​മു​ഖം. വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യും അ​നു​ബ​ന്ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. പ്ര​വ​ര്‍​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 0474 2504411, 8281999106.