മല്ലപ്പള്ളി: കല്ലൂപ്പാറ ജിഎൽപിഎസിലെ പ്രീ പ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം ഇന്നു 2.30ന് മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസൺ അധ്യക്ഷത വഹിക്കും. കരാറുകാരൻ അഭിലാഷ് ഉണ്ണിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനും മുൻ പ്രഥമാധ്യാപകൻ സുകുമാരൻ നായരെ ജില്ലാ പഞ്ചായത്തംഗം രാജി പി. രാജപ്പനും ആദരിക്കും. ജില്ലാപഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി, ഡിഡിഇ രേണുക ഭായി തുടങ്ങിയവർ പ്രസംഗിക്കും. 2021-22 സ്റ്റാർസ് വാർഷിക പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി വിദ്യാലയം പൂർത്തീകരിച്ചത്.