ന്യൂഡൽഹി: തിരുവനന്തപുരം പേട്ട ആനയറ പരേതനായ ജനാർദ്ദനന്റെ പുത്രൻ ബിജു. ജെ.(54) ന്യൂഡൽഹി ശ്രീനിവാസ് പുരി പോലീസ് കോളനിയിൽ നിര്യാതനായി. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടത്തി. മാതാവ്: ഓമന. ഭാര്യ: കല. മക്കൾ: അവിനാഷ്, നൈന.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്