ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന സി.എഫ്. തോമസിന്റെ രണ്ടാം ചരമവാര്‍ഷികാചരണം യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 8.30നു ചെത്തിപ്പുഴ രക്ഷാഭവനില്‍ നടക്കും.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജസ്റ്റിന് പാലത്തിങ്കലിന്റെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖ്യ അനുസ്മരണ പ്രസംഗം നടത്തും. കേരള കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. 28നാണ് സി.എഫ്. തോമസിന്റെ രണ്ടാം ചരമവാര്‍ഷികം.