+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​ല്‍വ​​ര്‍ലൈ​​ന്‍ വി​​രു​​ദ്ധ സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: സി​​ല്‍വ​​ര്‍ലൈ​​ന്‍ പ​​ദ്ധ​​തി സ​​ര്‍ക്കാ​​ര്‍ പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കെ​​റെ​​യി​​ല്‍ സി​​ല്‍വ​​ര്‍ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​
സി​​ല്‍വ​​ര്‍ലൈ​​ന്‍  വി​​രു​​ദ്ധ സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തി
ച​​ങ്ങ​​നാ​​ശേ​​രി: സി​​ല്‍വ​​ര്‍ലൈ​​ന്‍ പ​​ദ്ധ​​തി സ​​ര്‍ക്കാ​​ര്‍ പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കെ-​​റെ​​യി​​ല്‍ സി​​ല്‍വ​​ര്‍ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ മാ​​ട​​പ്പ​​ള്ളി​​യി​​ലെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ല്‍ ന​​ട​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം കേ​​ര​​ള ക​​ര്‍ഷ​​ക യൂ​​ണി​​യ​​ന്‍ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് പ​​താ​​രം​​ചി​​റ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ര്‍മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി.​​ജെ. ലാ​​ലി, ബാ​​ബു രാ​​ജേ​​ന്ദ്ര​​ന്‍, സ​​ണ്ണി​​ച്ച​​ന്‍ പു​​ലി​​ക്കോ​​ട്ട്, സി​​ബി ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, ഡി. ​​സു​​രേ​​ഷ്, തോ​​മ​​സ് കു​​ര്യ​​ന്‍, സാ​​ബു ചി​​റ​​യി​​ല്‍, സേ​​വ്യ​​ര്‍ ജേ​​ക്ക​​ബ്, ര​​തീ​​ഷ് രാ​​ജ​​ന്‍, സു​​മ​​തി​​ക്കു​​ട്ടി​​യ​​മ്മ, എ.​​ടി. വ​​ര്‍ഗീ​​സ്, ജോ​​യി​​ച്ച​​ന്‍ എ​​ഴു​​ത്തു​​പ​​ള്ളി, മാ​​ത്യു സെ​​ബാ​​സ്റ്റ്യ​​ന്‍, സാ​​ജ​​ന്‍ കൊ​​ര​​ണ്ടി​​ത്ത​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.