മാടപ്പള്ളി: കേരള ലേബര്‍ മൂവ്മെന്റ് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കുറുമ്പനാടം ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേമനിധി അംഗത്വമേള ഇന്ന് മാടപ്പള്ളി ലിറ്റില്‍ ഫ്ളവര്‍ പാരിഷ്ഹാളില്‍ ഉച്ചകഴിഞ്ഞ് 1.30ന് നടക്കും. ഫൊറോനാ വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.
ഇടവക വികാരി ഫാ. മാത്യു ചെത്തിപ്പുഴ അധ്യക്ഷത വഹിക്കും. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം മുഖ്യപ്രഭാഷണം നടത്തും.
ഇടവക വികാരി ഫാ. മാത്യു ചെത്തിപ്പുഴ അധ്യക്ഷത വഹിക്കും. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം മുഖ്യപ്രഭാഷണം നടത്തും.