+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്ത്വ​ന​സ്പ​ര്‍ശം ഉ​ദ്ഘാ​ട​നം ചെ​യ്ത ു

കോ​ട്ട​യം: ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ജ​ന​മൈ​ത്രീ ബീ​റ്റ് ഓ​ഫീ​സ​ര്‍മാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി സ്വീ​ക​രി​ക്കു​ക​യും പ​രി​ഹാ​രം കാ​ണു​ക​യും ച
സാ​ന്ത്വ​ന​സ്പ​ര്‍ശം  ഉ​ദ്ഘാ​ട​നം ചെ​യ്ത ു
കോ​ട്ട​യം: ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ ജ​ന​മൈ​ത്രീ ബീ​റ്റ് ഓ​ഫീ​സ​ര്‍മാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി സ്വീ​ക​രി​ക്കു​ക​യും പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി സാ​ന്ത്വ​ന​സ്പ​ര്‍ശ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം എം​ടി സെ​മി​നാ​രി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ര്‍വ​ഹി​ച്ചു.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ ബീ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖേ​ന സാ​ന്ത്വ​ന​സ്പ​ര്‍ശം പ​ദ്ധ​തി എ​ല്ലാ വ​യോ​ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി കെ. ​കാ​ര്‍ത്തി​ക് പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ഷാ​ജു പോ​ള്‍, നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സി. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍ക്കാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി.