കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷന്‍ ആൻഡ് ഡെവലപ്മെന്റ് (എംഐഇഡി) യില്‍ വിവിധ പരിശീലന കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. കെ-ടെറ്റ് (കാറ്റഗറി - 1, 2, 3, 4), അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി കെഇആര്‍, കെഎസ്ആര് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റുകള്‍ എന്നിവയിലാണ് ആദ്യഘട്ടത്തില്‍ പരിശീലനമാരംഭിക്കുന്നത്. ഫോണ്‍- 95398 90560