കോട്ടയം: യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചങ്ങനാശേരി എസ്ബി കോളജില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകള്‍ ടീം അംഗങ്ങളുടെ പേരുവിവരങ്ങളും ആധാറിന്റെ പകര്‍പ്പും സഹിതം 28 നകം അപേക്ഷിക്കണം. ഫോൺ: 0481 2561105, 9495079898, 9656196604