ഏറ്റുമാനൂർ: പാണംതെക്കേതിൽ കുടുംബയാേഗം ട്രസ്റ്റ് വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ ഒമ്പത് മുതൽ ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും.
മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം. കെ. സുകുമാരൻ അധ്യക്ഷത വഹിക്കും.
മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം. കെ. സുകുമാരൻ അധ്യക്ഷത വഹിക്കും.