രാജപുരം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാര്‍ത്ഥം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി മുതല്‍ കോളിച്ചാല്‍ വരെ ബൈക്ക് റാലി നടത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവല്‍ മണ്ഡലം പ്രസിഡന്റ് എം.എം സൈമണിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, സജി പ്ലാച്ചേരി, ബി.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍: ഭാരത് ജോഡോ യാത്രയുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ പുതിയ പാലത്തിനു സമീപത്തുനിന്നും ചിറ്റാരിക്കാലിലേക്ക് ബൈക്ക് റാലി നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് മാര്ട്ടിന് കൊറ്റനാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഷോണി കെ.തോമസ്, ജോബിന് ബാബു, ടോമി പ്ലാച്ചേരി, മാത്യു പടിഞ്ഞാറേല്, ജോര്‍ജ് കരിമഠം, സൈമണ്‍ പള്ളത്തുകുഴി, ജോസ് കുത്തിയതോട്ടില്‍, ജോസഫ് ജോര്‍ജ് മുത്തോലി എന്നിവര്‍ പ്രസംഗിച്ചു.