+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​രെ തെ​രു​വു​നാ​യ​ ആ​ക്ര​മി​ച്ചു

വ​ലി​യ​പ​റ​മ്പ്: തൃ​ക്ക​രി​പ്പൂ​ര്‍ ക​ട​പ്പു​റ​ത്ത് വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച തെ​രു​വ് നാ​യ​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച എം​സി​എ​ഫി​ല്‍ പൂ​ട്ടി​യി​ട്ടു.
വ​യോ​ധി​ക​രെ  തെ​രു​വു​നാ​യ​ ആ​ക്ര​മി​ച്ചു
വ​ലി​യ​പ​റ​മ്പ്: തൃ​ക്ക​രി​പ്പൂ​ര്‍ ക​ട​പ്പു​റ​ത്ത് വ​യോ​ധി​ക​രെ ആ​ക്ര​മി​ച്ച തെ​രു​വ് നാ​യ​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച എം​സി​എ​ഫി​ല്‍ പൂ​ട്ടി​യി​ട്ടു. ക​ട​പ്പു​റ​ത്ത് കൂ​ടി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കെ.​വി.​കൃ​ഷ്ണ​ന്‍(65), വീ​ടി​ന്‍റെ മു​റ്റ​മ​ടി​ക്കു​ക​യാ​യി​രു​ന്ന ബി.​പി.​കാ​ര്‍​ത്യാ​യ​നി(64)​എ​ന്നി​വ​ര്‍​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

കൃ​ഷ്ണ​നെ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും കാ​ര്‍​ത്യാ​യ​നി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പെ​ടു​ത്തു. എം​സി​എ​ഫി​ല്‍ അ​ട​ച്ചി​ട്ട നാ​യ​യെ മൂ​ന്നു​ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.