കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ടും ആര് എസ് എസും നിരോധിക്കപ്പെടേണ്ട സംഘടനകളാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നെല്ലൂര്‍. ഇരു സംഘടനകളും പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയല്ല. അപകടകരമായ സംഘടനകളാണ് ഈ രണ്ടുമെന്നും അദ്ദേഹം പത്രസ മ്മേളനത്തിൽ പറഞ്ഞു.
മുസ്ലിംലീഗിനെതിരെ പോപ്പുലര്‍ ഫ്രണ്ടിനെ പലപ്പോഴും ഉപയോഗിച്ചത് സിപിഎമ്മാണ്. പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുകയും എല്ലാ സഹായവും സിപിഎം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിലും ഇത് കണ്ടതാണ്. അവരെ ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.