മണക്കടവ്: ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപകന്റെ താത്കാലിക നിയമനത്തിനായുള്ള അഭിമുഖം 27 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും.
കാക്കയങ്ങാട് : പാലാ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍, ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ (ജൂണിയര്‍) താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണം.