റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 197 പേര്‍ക്ക് മാത്രം. നാല് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,66,185 ആയി. ആകെ മരണം 6,350 ആയി.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച 203 പേര് കോവിഡ് മുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,57,728 ആയി വർധിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 2107 പേരാണ്. ഇതില്‍ 329 പേര് മാത്രമാണ് ഇനി അത്യാസന്ന നിലയിലുള്ളത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.