തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കൊടുവള്ളി ബ്ലോക്ക് വനിതാവേദി, സാംസ്കാരിക വേദി സംഗമം നടത്തി.
മേയർ ഡോ.ബീന ഫിലിപ് സംഗമം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് എം.സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.പി.അസൈൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ജോസഫ് , ജനറൽ കൺവീനർ കെ.കെ.അബ്ദുറഹ്മാർകുട്ടി, ജോയിന്റ് കൺവീനർ കെ.സി.ജോസഫ് , വി.കെ.രത്നമ്മ , പി.വി.ജോൺ , പി.കെ.രാമൻകുട്ടി, കെ.ജെ.മോളി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.