+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ക്കി​ട്ട​പാ​റ​യി​ൽ ക​ർ​ഷ​ക സം​ഘം സെ​മി​നാ​ർ ന​ട​ത്തി

ച​ക്കി​ട്ട​പാ​റ: പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തു​കാ​ട്, ച​ക്കി​ട്ട​പാ​റ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ
ച​ക്കി​ട്ട​പാ​റ​യി​ൽ ക​ർ​ഷ​ക സം​ഘം സെ​മി​നാ​ർ ന​ട​ത്തി
ച​ക്കി​ട്ട​പാ​റ: പേ​രാ​മ്പ്ര​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തു​കാ​ട്, ച​ക്കി​ട്ട​പാ​റ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ അ​ങ്ങാ​ടി​യി​ൽ ഗാ​ഡ്ഗി​ൽ ,ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടും ,ബ​ഫ​ർ സോ​ണും ക​ർ​ഷ​ക​രും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഇ​ടു​ക്കി മു​ൻ എം.​പി ജോ​യ്‌​സ് ജോ​ർ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം​എ​ൽ​എ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് എം.​തോ​മ​സ് , ഇ.​എ​സ്.​ജെ​യിം​സ് ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ,ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.