നെയ്യാറ്റിന്‍കര : എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ യുവാവിനെ 20 ലിറ്റര്‍ മദ്യവുമായി പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ വിപിൻ സാമിന്റെ നേതൃത്വത്തിലുള്ള സംഘം മുക്കോല ഭാഗത്ത് നടത്തിയ പെട്രോളിംഗിനിടയിലാണ് കോട്ടപ്പുറം ചരുവിള കോളനിയിൽ രമേഷി.(35) നെ പിടികൂടിയത്.
20 ലിറ്റർ ഐഎംഎഫ്എല്‍ കൈവശം വിൽപ്പന നടത്തിയ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
20 ലിറ്റർ ഐഎംഎഫ്എല്‍ കൈവശം വിൽപ്പന നടത്തിയ കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.