നെയ്യാറ്റിൻകര : ഡിവൈഎഫ്ഐ നെയ്യാറ്റിന്‍കര ടൗൺ മേഖല കമ്മിറ്റി ലഹരിക്കെതിരെ സംഘടിപ്പിച്ച ജാഗ്രത സമിതി രൂപീകരണവും പൊതുയോഗവും നഗരസഭ വികസന കാര്യ സമിതി ചെയര്മാന് കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ആശുപത്രി ജംഗ്ഷനിൽ ചേര്‍ന്ന യോഗത്തില്‍ ഡിവൈഎഫ്ഐ ടൗൺ മേഖല പ്രസിഡന്റ് അമല്‍ അധ്യക്ഷനായി.