+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ഗെ​യിം​സ്: റോ​ള​ർ​സ്‌​കേ​റ്റി​ങ് കേ​ര​ളാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കൊ​ല്ലം: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ലെ റോ​ള​ർ​സ്‌​കേ​റ്റി​ങ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 20 അം​ഗ കേ​ര​ളാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​ർ​ട്ടി​സ്റ്റി​ക് സ്‌
ദേ​ശീ​യ ഗെ​യിം​സ്:  റോ​ള​ർ​സ്‌​കേ​റ്റി​ങ്  കേ​ര​ളാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
കൊ​ല്ലം: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ലെ റോ​ള​ർ​സ്‌​കേ​റ്റി​ങ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന 20 അം​ഗ കേ​ര​ളാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​ർ​ട്ടി​സ്റ്റി​ക് സ്‌​കേ​റ്റി​ങ്, ഇ​ൻ​ലൈ​ൻ സ്‌​കേ​റ്റി​ങ്, സ്‌​കേ​റ്റ്ബോ​ർ​ഡി​ങ് എ​ന്നി​വ​യി​ലാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും തെര​ഞ്ഞെ​ടു​ത്ത കേ​ര​ള ടീം ​ദേ​ശീ​യ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​സ്റ്റി​ക് സ്‌​കേ​റ്റി​ങ് ടീം: ​അ​ഭി​ജി​ത് അ​മ​ൽ​രാ​ജ്, ഏ​ഞ്ച​ലി​ൻ ഗ്ലോ​റി ജോ​ർ​ജ്, ജു​ബി​ൻ ജെ​യിം​സ്, ഐ​റി​ൻ ഹ​ന്ന ജോ​ർ​ജ്, എ​ലൈ​ൻ സി​റി​ൽ, എ.​അ​തു​ല്യ, എ​വി​ൻ കോ​ശി തോ​മ​സ്, അ​ന​ന്ദു അ​ജ​യ​രാ​ജ് ഇ​ൻ​ലൈ​ൻ ഫ്രീ​സ്റ്റൈ​ൽ ടീം : ​ആ​ർ.​അ​ർ​ജു​ൻ കൃ​ഷ്ണ, എ​ച്ച്.​ദേ​വ​ന​ന്ദ​ൻ, വി.​എ​സ്.​വി​പ​ഞ്ച്, അ​ർ​ഷ​ദ് എം.​എ​സ്.​മീ​രാ​ൻ, മ​ൻ​ജി​ത് ആ​ർ.​സു​നി​ൽ, പി.​ആ​ർ​ച്ച, ല​ക്ഷ്മി എ​സ്.​ജ്യോ​തി സ്‌​കേ​റ്റ്ബോ​ർ​ഡി​ങ് ടീം : ​എ​ഫ്.​ഫ്‌​ളെ​മി​ൻ, എ​സ്.​വി​നീ​ഷ്, ജെ.​ജോ​ഷ​ൻ, വി​ദ്യാ​ദാ​സ്, എ​ഫ്.​കി​ര​ൺ ടീം ​കോ​ച്ച്: എ​സ്.​ബി​ജു, വി​നീ​ത് വി​ജ​യ​ൻ. പു​രു​ഷ, വ​നി​താ ടീം ​മാ​നേ​ജ​ർ​മാ​ർ: വി​ഷ്ണു വി​ശ്വ​നാ​ഥ്, ആ​ര​തി എ.​നാ​യ​ർ, അ​ഖി​ല വി​നോ​ദ്.

കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം കി​ട്ടി​യ ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ലെ സ്‌​കേ​റ്റി​ങ് താ​ര​ങ്ങ​ൾ ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് കേ​ര​ളാ റോ​ള​ർ സ്‌​കേ​റ്റി​ങ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.