ചവറ : കോവിൽത്തോട്ടം സെന്റ്ആൻഡ്രൂസ് ദേവാലയത്തിലെ കോൺഫ്രിയ തിരുനാൾ ഇന്ന് സമാപിക്കും. ഇന്നലെ ഭക്തിനിർഭരമായ പ്രദക്ഷിണം ചവറ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശങ്കരമംഗലം ജംഗ്ഷൻ വഴി തിരികെ ദേവാലയത്തിൽ എത്തി സമാപിച്ചു.
ഇന്ന് രാവിലെ 6നും ഏഴിനും ദിവ്യബലി.രാവിലെ 9.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് റവ. ഡോ. ജോസഫ് ജോൺ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജയന്ത് ഒ എഫ് എം വചനപ്രഘോഷണം നിർവഹിക്കും. വൈകുന്നേരം 4 ന് നടക്കുന്ന തിരുനാള്‍ സമാപന ദിവ്യബലിയ്ക്ക് ഫാ. പ്രേം ഹെൻട്രി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊടിയിറക്ക്. രാത്രി 9 ന് നാടകം.