കൊല്ലം: കെല്‍ട്രോണിന്റെ വഴുതക്കാട് നോളഡ്ജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി ആന്‍ഡ് ഗെയിമിംഗ് (എ.വി.ജി), ഡിജിറ്റല്‍ കമ്പോസിറ്റിംഗ് ആന്‍ഡ് മോഷന്‍ ഗ്രാഫിക്സ് എന്നിവയാണ് കോഴ്സുകള്‍. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു മുതല്‍. ഫോണ്‍: 8590605260, 0471-2325154.