കൊല്ലം: ജില്ലയില്‍ എക്സൈസ് വകുപ്പിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (2 എന്‍.സി.എ മുസ്ലിം) (കാറ്റഗറി നമ്പര്‍ 465/2019) തസ്തികയിലേക്കുള്ള കായികക്ഷമത പരീക്ഷയ്ക്ക് യോഗ്യരായവരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.