പൂവത്തോലി: ക്രമക്കേടുകൾ കണ്ടെത്തിയ പൂവത്തോലി ബ്രാഞ്ച് തപാൽ ഓഫീസിലെ അക്കൗണ്ട് ഉടമകൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 10 ദിവസത്തിനകം മുണ്ടക്കയം പോസ്റ്റൽ സബ്ഡിവിഷൻ ഇൻസ്പെക്ടറെ അറിയിക്കണം. അസൽരേഖകൾ ഹാജരാക്കണമെന്ന് തപാൽവകുപ്പ് അധികൃതർ അറിയിച്ചു.