+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ണ​ക്കാ​രി​യി​ല്‍ നി​കു​തി പി​രി​വി​ന് ക്യാ​മ്പു​ക​ള്‍ നാ​ളെ മു​ത​ല്‍

വെ​മ്പ​ള്ളി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ നി​കു​തി സ​മാ​ഹ​ര​ണം ല​ക്ഷ്യ​മാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നാ​ളെ മു​ത​ല്‍ 30 വ​രെ നി​കു​തി പി​രി​വ് ക്യാ​മ്പു​ക​ള്‍
കാ​ണ​ക്കാ​രി​യി​ല്‍ നി​കു​തി പി​രി​വി​ന്  ക്യാ​മ്പു​ക​ള്‍ നാ​ളെ മു​ത​ല്‍
വെ​മ്പ​ള്ളി: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ നി​കു​തി സ​മാ​ഹ​ര​ണം ല​ക്ഷ്യ​മാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നാ​ളെ മു​ത​ല്‍ 30 വ​രെ നി​കു​തി പി​രി​വ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തും. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ​യാ​ണ് ക്യാ​മ്പ്. അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ഭ്യ​ര്‍​ഥി​ച്ചു.

നാ​ളെ കാ​ണ​ക്കാ​രി ലൈ​ബ്ര​റി, ക​ള​ത്തൂ​ര്‍ ലൈ​ബ്ര​റി, 27ന് ​കു​റു​മു​ള്ളൂ​ര്‍ കൃ​ഷി​ഭ​വ​ന്‍, മു​തി​ര​ക്കാ​ല അ​ങ്ക​ണ​ടി, 28ന് ​ചി​റ​ക്കു​ളം ക​മ്യൂ​ണി​റ്റി ഹാ​ള്‍, 29ന് ​വ​ട്ടു​കു​ളം ലൈ​ബ്ര​റി, ര​ത്‌​ന​ഗി​രി പ​ള്ളി ഓ​ഡി​റ്റോ​റി​യം, 30ന് ​ക​ല്ല​മ്പാ​റ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, മ​ഠ​ത്തി​പ്പ​റ​മ്പ് അ​ങ്ക​ണ​വാ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ക്യാ​മ്പി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.