പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആറന്മുള നിയോജക മണ്ഡല പരിധിയിലുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും വില്ലേജ് ഓഫീസുകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.