പത്തനംതിട്ട: കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കും.
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. പത്രോസ് അധ്യക്ഷത വഹിക്കും. കെ.യു. ജനീഷ്കുമാർ എംഎൽഎ കോർ ബാങ്കിംഗ് ഉദ്ഘാടനം ചെയ്യും. നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. കെ.സി. യോഹന്നാൻ, രാജു നെടുവംപുറം, ആർ. മോഹനൻ നായർ, റോബിൻ പീറ്റർ, കെ.പി. ഉദയഭാനു, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, വി.എ. സൂരജ്, എ.പി. ജയൻ, എം.പി. ഹിരൺ, നീതു ചാർലി, പി.ജെ. അജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ബാങ്കിന്റെ മുൻ പ്രസിഡന്റുമാരായ കെ.സി. യോഹന്നാൻ, രാജു നെടുവംപുറം എന്നിവരെ യോഗത്തിൽ ആദരിക്കും.