+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ്ലാം​ക​ട​വ് റോ​ഡ് നി​ര്‍​മാ​ണോദ്ഘാ​ട​നം ഇന്ന്

റാ​ന്നി: റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2.08 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബം​ഗ്ലാം​
ബം​ഗ്ലാം​ക​ട​വ് റോ​ഡ്  നി​ര്‍​മാ​ണോദ്ഘാ​ട​നം ഇന്ന്
റാ​ന്നി: റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2.08 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ബം​ഗ്ലാം​ക​ട​വ്-വ​ലി​യ​കു​ളം റോ​ഡി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇന്നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന്‌ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​കും. മു​ന്‍ എം​എ​ല്‍​എ രാ​ജു ഏബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തും.