പത്തനംതിട്ട: പെരിങ്ങനാട് ത്യച്ചേന്ദമംഗലം ശ്രീമഹാദേവര് ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം ഇന്നു നടക്കുമെന്ന് ഭാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് ചലചിത്ര സംവിധായകന് മേജര്‍ രവി ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്രം പ്രസിഡന്റ് വികാസ് ടി. നായര്‍ അധ്യക്ഷത വഹിക്കും. ബി. വിജയന്, പ്രശാന്ത് ചന്ദ്രന്‍പിള്ള, കെ.അഖില്‍കുമാര്‍,സി. ജയചന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.