+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രു​മ്പ​ന്‍​മൂ​ഴി​യി​ലും അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും ന​ട​പ്പാ​ലം നി​ര്‍​മി​ക്കും: മ​ന്ത്രി

റാ​ന്നി: കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​യ​ര​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ലം നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യ
കു​രു​മ്പ​ന്‍​മൂ​ഴി​യി​ലും അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും ന​ട​പ്പാ​ലം നി​ര്‍​മി​ക്കും: മ​ന്ത്രി
റാ​ന്നി: കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​യ​ര​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ലം നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. കു​രു​മ്പ​ന്‍​മൂ​ഴി, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

18 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​രു​മ്പ​ന്‍ മൂ​ഴി​യി​ലും 22 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ര​യാ​ഞ്ഞി​ലി​മ​ണ്ണി​ലും പാ​ലം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. പാ​ലം പ​ണി പൂ​ര്‍​ത്തി​യാ​കാ​ന്‍ സ​മ​യ​മെ​ടു​ക്കും. പാലം പൂ​ര്‍​ത്തീ​ക​ര​ണം വ​രെ​യും വെ​ള്ളം പൊ​ങ്ങു​ന്ന സാ​ഹച​ര്യ​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍​ക്ക് ധൈ​ര്യ​മാ​യി ക​ട​ന്നു പോ​കുന്നതി​നാ​യാ​ണ് ന​ട​പ്പാ​ലം നി​ര്‍​മി​ക്കു​കയെന്നും മന്ത്രി പറ ഞ്ഞു.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എസ്. അ​യ്യ​ര്‍, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം മി​നി ഡൊ​മ​നി​ക്, ടി​ഡി​ഒ എ​സ്.​എ​സ്. സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.