കുവൈറ്റ് സിറ്റി : രാജ്യത്ത് വ്യാഴാഴ്ച 570 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 159,834 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,712 പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,436,192 ആയി.
406 പേരാണ് ഇന്നലെ രോഗ മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 152,826 ആയി. ചികിൽസയിൽ 6,057 പേരും തീവ്ര പരിചരണത്തിൽ 51 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ