അബുദാബി : ബ്ലഡ് ഡോണേഴ്സ് ഫോർ യു, അബുദാബി ഹെൽത്ത് സെർവീസസ് കന്പനിയുമായി സഹകരിച്ചു കൊണ്ടു ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു.
ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ മുസഫയിലെ സഫീർ മാളിലാണ് രക്തദാനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 0529459277 എന്ന നമ്ബറിൽ ബന്ധപ്പെടാവുന്നതാണെന്നു സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള