പയ്യാവൂർ: തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പട്ടിക വർഗ വികസന വകുപ്പ്, വനം വകുപ്പ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരക്കൊല്ലിയിൽ പോക്സോ നിയമ ബോധവത്കരണം സംഘടിപ്പിച്ചു.
കുട്ടിമാവ് സാംസ്കാരിക നിലയത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സജന അരുൺ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് സി. മുജീബ് റഹിമാൻ, സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ്, ജിത്തു തോമസ്, സുധീഷ് കുമാർ, പി. രതീശൻ, പി.വി. രതീഷ്, പയ്യാവൂർ എസ്ഐ വിനോദ്, വാസുദേവൻ,
അനുഷ സുനിൽ, സ്മിത അനിൽ ഞവരക്കാട്ട്, ആലിസ്, ബീന, ജോമിഷ ആലപ്പാട്ട്, ഇ.കെ. സജിൻ എന്നിവർ പ്രസംഗിച്ചു. ഇഞ്ച ഷോർട് ഫിലിം പ്രദർശനവും വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.