കുവൈറ്റ് സിറ്റി : രാജ്യത്ത് ബുധനാഴ്ച 442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 159,264 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,283 പരിശോധനകളാണ് ഇന്നലെ നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 1,425,480 ആയി.
കോവിഡ് ചികിത്സലായിരുന്ന ഒരാൾ മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 951 ആയി ഉയർന്നു. 484 പേരാണു ഇന്നലെ രോഗ മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 152,420 ആയി. ചികിൽസയിൽ 5,893 പേരും തീവ്ര പരിചരണത്തിൽ 54 കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ