+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​ക്കു​ന്ന് കോ​ള​നി ന​വീ​ക​രി​ക്കു​ന്ന​തി​നു ഒ​രു കോ​ടി അ​നു​വ​ദി​ച്ചു

ബാ​ലു​ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മ്മ​ല്ലൂ​ർ കോ​ട്ട​ക്കു​ന്ന് എ​സ്‌​സി കോ​ള​നി ന​വീ​ക​രി​ക്കു​ന്ന​തി​ന് അം​ബേ​ദ്ക്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​ന
കോ​ട്ട​ക്കു​ന്ന് കോ​ള​നി ന​വീ​ക​രി​ക്കു​ന്ന​തി​നു  ഒ​രു കോ​ടി അ​നു​വ​ദി​ച്ചു
ബാ​ലു​ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മ്മ​ല്ലൂ​ർ കോ​ട്ട​ക്കു​ന്ന് എ​സ്‌​സി കോ​ള​നി ന​വീ​ക​രി​ക്കു​ന്ന​തി​ന് അം​ബേ​ദ്ക്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
കോ​ള​നി​യി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കോ​ള​നി നി​വാ​സി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. അ​ഡ്വ. കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ​തു. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം വ​ൽ​സ​ൻ ത​റോ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റം​ല മാ​ടം വ​ള്ളി, സി​ബി, സു​നീ​ർ അ​മ്മ​ദ് മാ​സ്റ്റ​ർ, ഇ.​വി ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.