കുണ്ടറ: കൊല്ലം രൂപതയിലെ കുമ്പളം സെന്റ് മൈക്കിൾസ് തീർഥാടന ദേവാലത്തിലെ പാദുകാവൽ തിരുനാൾ നാളെ മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുന്നു. നാളെ ഇടവക വികാരി ഫാ. ജോസ് സെബാസ്റ്റ്യൻ കൊടി ഉയർത്തും.
ഫാ. സേവ്യർ ലാസറിന്റെ മുഖ്യ കാർമികത്വത്തിലുള്ള ദിവ്യബലിയും ഫാ. ഇർവിൻ ജെയിസ് വചനപ്രഘോഷണവും ഫാ. ജോയി മുസോളിനിയുടെ നേതൃത്വത്തിൽ 25 - മുതൽ 29 വരെ വൈകുന്നേരം കുടുംബ വിശുദ്ധീകരണധ്യാനം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കൗൺസിലിംങ്ങ്, കുമ്പസാരം എല്ലാ ദിവസവും ഉണ്ടാകും. തിരുനാൾ ദിനങ്ങളിൽ പ്രഭാത, മധ്യാഹ്ന സായാഹ്ന ബലികളും എല്ലാദിവസവും ഉച്ചയ്ക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം ഊരുചുറ്റ് പ്രദക്ഷിണവും സമാപന ദിവസം മുൻ കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിൽ ദിവൃബലിയും ഉണ്ടായിരിക്കും. കൃതജ്ഞതാ ബലിയോടെ തിരുനാൾ സമാപിക്കും.