ഒട്ടോവ: കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയൻ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 നു നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരളം ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുമെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് കുര്യൻ പ്രക്കാനം, ജനറൽ സെക്രട്ടറി പ്രസാദ് നായർ, ട്രഷറർ സോമൻ സക്കറിയ തുടങ്ങിയവർ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഇൻ കാനഡ (നഫ്മാ കാനഡ).
നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒരു വൻ വിജയം ആക്കണമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് രാജശ്രീ നായർ, നാഷണൽ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ്, ഡോ സിജോ ജോസഫ്, സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ജോണ്‍ നൈനാൻ, തോമസ് കുര്യൻ, ജോജി തോമസ്, സജീബ് ബാലൻ, മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്, നാഷണൽ ജോയിൻ ട്രഷറർ സജീബ് കോയ, ജെയ്സണ്‍ ജോസഫ്, ടിനോ വെട്ടം, ബിജു ജോർജ്, ഗിരി ശങ്കർ, അനൂപ് എബ്രഹാം സിജു സൈമണ്‍, ജാസ്മിൻ മാത്യു, ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത, ഇർഫാത് സയ്ദ്, ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , മോൻസി തോമസ്, ജെറിൻ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നീ നെഫ്മ കാനഡ യുടെ നേതാക്കൾ അഭ്യർഥിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം