ഗാർലന്റ് (ഡാളസ്): ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്ററും, ഡാളസ് കേരള അേസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാർ ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിക്കുന്നു.
ഡാളസിലെ അറിയപ്പെടുന്ന ഐആർഎൻ ഓഡിറ്റർ ഹരിപിള്ള ടാക്സിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിക്കും. ടാക്സ് സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ജോർജ് ജോസഫ് വിലങ്ങോലിൽ, പ്രദീപ് നാഗനൂലിൽ 973 580 8784.
റിപ്പോർട്ട്: പി.പി. ചെറിയാൻ