കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തുവച്ച് ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന 196 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.
കിനാനൂര്‍ കൂവാറ്റി സ്വദേശി വി.രഞ്ജിത്തിനെയാണ് കാസര്‍ഗോഡ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സിഐ ജി.വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരായ സി.കെ.അഷ്റഫ്, കെ.സുരേഷ്ബാബു, എം.വി.സുധീന്ദ്രന്‍, എ.സാജന്, സി.അജീഷ്, കെ.ആര്.പ്രജിത്ത്, നിഷാദ് പി.നായര്‍, പി.മനോജ്, വി.മഞ്ജുനാഥ്, മോഹന്‍കുമാര്‍, ശൈലേഷ് കുമാര്‍, മെയ്മോള്‍ ജോണ്‍, ദിജിത്ത് എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.