നീലേശ്വരം: കേരള ഗവ. ടെക്നിക്കൽ എഡ്യുക്കേഷൻ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ദ്വിവത്സര കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. മുസ്ലിം, ക്രിസ്ത്യൻ വിദ്യാർഥികൾക്ക് 20,000 രൂപ ഫീസ് റീ ഇമ്പേഴ്സമെന്റ് ലഭിക്കും. താത്പര്യമുള്ള വിദ്യാർഥികൾ നീലേശ്വരത്തെ ഫസേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9048485270, 9544229580.
കയ്യൂർ: ഗവ. ഐടിഐയിൽ വിവിധ കോഴ്സുകളില്‍ പട്ടികജാതി വിഭാഗത്തിനായും വനിതകള്‍ക്കായും സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. അപേക്ഷാ ഫോറം ഐ.ടി.ഐയില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ 24ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0467 2230980.
പൈതൃക നടത്തം 27ന്
ബേക്കൽ: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ കേന്ദ്ര പുരാവ്സതു വകുപ്പിന്റെ സഹകരണത്തോടെ ബേക്കല്‍ കോട്ടയില്‍ പൈതൃക നടത്തം സംഘടിപ്പിക്കുന്നു. 27ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരിപാടി ചരിത്രകാരന് ഡോ.സി.ബാലന് ഉദ്ഘാടനം ചെയ്യും.